മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ: സി​ഐ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വ​നി​താ ക​മ്മീ​ഷ​ൻ
മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ: സി​ഐ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വ​നി​താ ക​മ്മീ​ഷ​ൻ
Thursday, November 25, 2021 12:49 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​ഐ സി.​എ​ൽ. സു​ധീ​റി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. സ്വ​യം കേ​സെ​ടു​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലെ​ന്ന് സ​തീ​ദേ​വി അ​റി​യി​ച്ചു.

മോ​ഫി​യ പ​ർ​വി​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്‌ വ​നി​താ ക​മ്മീ​ഷ​ൻ അധ്യക്ഷ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. നീ​തി​ര​ഹി​ത​മാ​യ സ​മീ​പ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന്‌ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന്‌ അ​ന്വേ​ഷി​ക്കു​മെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.