കോ​ണ്‍​ഗ്ര​സ് മാ​ലി​ന്യ​കൂ​മ്പാ​രം; അ​നി​ൽ​കു​മാ​ർ ര​ക്ഷപ്പെ​ട്ടു: എം.​വി.​ജ​യ​രാ​ജ​ൻ
കോ​ണ്‍​ഗ്ര​സ് മാ​ലി​ന്യ​കൂ​മ്പാ​രം; അ​നി​ൽ​കു​മാ​ർ ര​ക്ഷപ്പെ​ട്ടു: എം.​വി.​ജ​യ​രാ​ജ​ൻ
Wednesday, September 15, 2021 1:11 PM IST
ക​ണ്ണൂ​ർ: കോ​ണ്‍​ഗ്ര​സ് എ​ന്ന മാ​ലി​ന്യ​ക്കൂമ്പാ​ര​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​യാ​ളാ​ണ് കെ.​പി.​അ​നി​ൽ​കു​മാ​ർ എ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ ആ ​മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണ്. കോ​ണ്‍​ഗ്ര​സി​നെ ആ​ർ​എ​സ്എ​സി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ നേ​തൃ​ത്വ​ത്തി​ലി​രി​ക്കു​ന്ന​വ​രെ​ന്നും എം.​വി.​ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.