നേ​ടി​യ വോ​ട്ടു​ക​ൾ വ​ലു​പ്പ​മു​ള്ള​ത്; നീ​തി​ക്കാ​യി സ​മ​രം തു​ട​രു​മെ​ന്ന് വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ
Tuesday, May 4, 2021 12:56 PM IST
പാ​ല​ക്കാ​ട്: പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മ​ത്സ​രി​ച്ച് നേ​ടി​യ വോ​ട്ടു​ക​ൾ വ​ലി​പ്പ​മു​ള്ള​താ​ണെ​ന്ന് വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ. സ​ർ​ക്കാ​ർ ചെ​യ്ത​ത് ച​തി​യാ​ണ്. മ​ക്ക​ളു​ടെ മ​ര​ണ​ത്തി​ല്‍ നീ​തി​ക്കാ​യി സ​മ​രം തു​ട​രു​മെ​ന്നും അ​മ്മ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ര്‍​മ്മ​ടം മ​ണ്ഡ​ല​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മ​ത്സ​രി​ച്ച വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്ക് ആ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ആ​കെ ല​ഭി​ച്ച വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ അ​ഞ്ചാം സ്ഥാ​ന​മാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.