ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം
Tuesday, May 4, 2021 12:34 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം. ജ​യ​ല​ളി​ത​യു​ടെ ചി​ത്രം പ​തി​ച്ച ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു.

ചെ​ന്നൈ​യി​ലു​ള്ള അ​മ്മ ക്യാ​ന്‍റീ​നു​ക​ളാ​ണ് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റി​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ ജ​യ​ല​ളി​ത​യു​ടെ ചി​ത്രം മാ​റ്റി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ സ്റ്റാ​ലി​ന്‍റെ ചി​ത്രം പ​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.