ക​ണ്ണൂ​രി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു
Wednesday, January 13, 2021 11:35 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു. മ​ട്ട​ന്നൂ​ർ പ​ഴ​ശ്ശി കോ​വി​ല​കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രാ​ജേ​ഷി​നാ​ണ് വെ​ട്ടേ​റ്റ​ത്.

രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് രാ​ജേ​ഷി​നെ വെ​ട്ടി​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.