നാ​ല് എ​എ​പി എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ
Thursday, October 29, 2020 11:24 AM IST
ന്യൂ​ഡ​ൽ​ഹി: ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച നാ​ല് ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ഡ​ൽ​ഹി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ കു​ൽ​ദീ​പ് മോ​നു, വ​ന്ദ​ന കു​മാ​രി, അ​ഖി​ലേ​ഷ് ത്രി​പാ​ഠി, രോ​ഹി​ത് മ​ഹ് ലി​യാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി.

ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് ദു​ർ​ഗേ​ഷ് പ​ത​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ക് സെ​ന്‍റ​റി​ന് പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ 1,500ഓ​ളം പേ​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. അ​നു​മ​തി വാ​ങ്ങാ​തെ സം​ഘം ചേ​ർ​ന്നു​വെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്നും സ​മ​ര​ക്കാ​രി​ൽ ചി​ല​ർ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​മ​ല മാ​ർ​ക്ക​റ്റ് എ​സി​പി അ​ട​ക്കം ഒ​ന്പ​ത് പേ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.