നി​ധി​ല്‍ വ​ധ​ക്കേ​സ്: ര​ണ്ട് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Sunday, October 18, 2020 6:58 AM IST
തൃ​ശൂ​ര്‍: മു​റ്റി​ച്ചൂ​ര്‍ നി​ധി​ല്‍ വ​ധ​ക്കേ​സി​ല്‍ ര​ണ്ട് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ. ധ​നേ​ഷ്, പ്ര​ജി​ത്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പോ​ക​വേ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഈ ​വ​ര്‍​ഷം ആദ്യം ധ​നേ​ഷി​ന് നേ​രം വ​ധ​ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​തി​ല്‍ നി​ധി​ലി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് ധ​നേ​ഷ് ക​രു​തു​ന്ന​തെന്നും ഇ​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​ളി​ത്താ​വ​ളം മാ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് സംഘം പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് അ​ന്തി​ക്കാ​ട് വ​ച്ച് നി​ധി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.