ടെ​സ്റ്റു​ക​ൾ ന​ട​ത്താ​തെ രോ​ഗ​വ്യാ​പ​നം മ​റ​ച്ചു​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു: ചെ​ന്നി​ത്ത​ല
Saturday, October 17, 2020 9:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 1200 ലേ​റെ പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്. ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ ഇ​തു വ​രെ ചി​കി​ത്സ​യി​ലു​ണ്ട്. ടെ​സ്റ്റു​ക​ൾ ന​ട​ത്താ​തെ രോ​ഗ വ്യാ​പ​നം മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ ഇ​ന്ത്യ​യി​ൽ കേ​ര​ളം ഒ​ന്നാ​മ​താ​യി. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ത്ത​തി​നാ​ൽ കൃ​ത്യ​മാ​യ രോ​ഗ​വി​വ​ര ല​ഭി​ക്കു​ന്നി​ല്ല. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ അ​ഞ്ചി​ലൊ​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് 24 മ​ണി​ക്കൂ​ർ തി​ക​യു​ന്ന​തി​ന് മു​ന്പാ​ണ്. കൃ​ത്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​തി​ലെ അ​പ​ര്യാ​പ്ത​ത ഇ​വി​ടെ വ്യ​ക്ത​മാ​ണ്. ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും ക്ലി​നി​ക്ക​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നും സ​മ​യം ല​ഭി​ക്കാ​തെ പോ​കു​ന്നു​വെ​ന്ന​താ​ണ് രോ​ഗി​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ച്ച​തു മൂ​ല​മു​ള്ള ആ​ത്മ​ഹ​ത്യ, കോ​വി​ഡ് ബാ​ധി​ത​രു​ടെ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ഇ​വ​യെ​ല്ലാം ഒ​ഴി​വാ​ക്കി​യാ​ലും കൃ​ത്യ​മാ​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​ർ പു​റ​ത്തു വി​ടി​ല്ല. കോ​വി​ഡ് സാ​ഹ​ച​ര്യം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​വു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ട​ത്തി​യ സീ​റോ സാ​ന്പി​ൾ സ​ർ​വേ പ​ഠ​ന​മ​നു​സ​രി​ച്ച് മേ​യ് മാ​സം അ​വ​സാ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്കെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ച്ച് സു​ഖ​പ്പെ​ട്ടി​ട്ടു​ണ്ടാ​വാ​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തി​യ പി​ആ​ർ കോ​ലാ​ഹ​ല​ങ്ങ​ൾ വി​പ​രീ​ത ഫ​ല​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.