മ​ല​പ്പു​റ​ത്ത് 1,500 ക​ട​ന്ന് കോ​വി​ഡ് കു​തി​പ്പ്; 1,445 പേ​ര്‍​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ; ജാ​ഗ്ര​ത
Saturday, October 17, 2020 7:10 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ 1500 ക​ട​ന്നു. 1,519 പേ​ര്‍​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ പ​ത്തി​ന് 1,632 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വ​ലി​യ വ​ര്‍​ധ​ന​യാ​ണ് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ല്‍ 1,445 പേ​ര്‍​ക്കും നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ. 22 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തൊ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​വ​രി​ല്‍ 30 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ഏ​ഴ് പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.

നി​രീ​ക്ഷ​ണ​ത്തി​ല്‍ 49,196 പേ​ർ

49,196 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 9,606 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ല്‍ 478 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്റ​റു​ക​ളി​ല്‍ 1,293 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റു​ക​ളി​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. ഇ​തു​വ​രെ 172 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. അ​തേ​സ​മ​യം 513 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യ​ത്. 30,346 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

വൈ​റ​സ് ബാ​ധി​ത​ര്‍ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​മ്പോ​ള്‍ ആ​രോ​ഗ്യ ജാ​ഗ്ര​ത​യി​ല്‍ വീ​ഴ്ച പാ​ടി​ല്ല: ജി​ല്ലാ ക​ള​ക്ട​ർ

കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ത​ര്‍ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ല്‍ തു​ട​രു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 10 ന് 1,632 ​പേ​ര്‍ രേ​ഗ​ബാ​ധി​ത​രാ​യ ശേ​ഷം വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന് 1,519 പേ​ര്‍​ക്ക് വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്നു​ണ്ടാ​യ​ത് വ​ലി​യ വ​ര്‍​ധ​ന​വാ​ണെ​ന്നി​രി​ക്കെ, പൊ​തു​ജ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ആ​ത്മാ​ര്‍​ഥ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. സ​ര്‍​ക്കാ​റി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ഇ​ത​ര സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ലം​ഭാ​വം പാ​ടി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ആ​വ​ര്‍​ത്തി​ച്ച് അ​റി​യി​ച്ചു. വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രു​ടേ​യും പ​രി​പൂ​ര്‍​ണ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് നി​ല​വി​ല്‍ വേ​ണ്ട​തെ​ന്നും ജി​ല്ലാ ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

കോ​വി​ഡ് 19 വ്യാ​പ​നം പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ്വ​യം പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന​യും അ​റി​യി​ച്ചു. രോ​ഗ വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത ഇ​തി​ലൂ​ടെ മാ​ത്ര​മെ ത​ട​യാ​നാ​കൂ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ പ്ര​ത്യേ​ക മു​റി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം. ഈ ​വി​വ​രം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്ക​ണം.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍് അ​ഭ്യ​ര്‍​ഥി​ച്ചു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ന​മ്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.