നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ജി​തേ​ഷ് ക​ക്കി​ടി​പ്പു​റം മ​രി​ച്ച നി​ല​യി​ൽ
Saturday, August 1, 2020 2:10 PM IST
മ​ല​പ്പു​റം: പ്ര​ശ​സ്ത നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ ജി​തേ​ഷ് ക​ക്കി​ടി​പ്പു​റം മ​രി​ച്ച നി​ല​യി​ൽ. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു ജി​തേ​ഷ് എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ക്കം ഏ​റ്റു​പാ​ടി​യ ‘കൈ​തോ​ല പാ​യ വി​രി​ച്ച്' എ​ന്ന നാ​ട​ൻ പാ​ട്ടി​ന്‍റെ സൃ​ഷ്‌​ടാ​വാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.