ബൈ​ഡ​ൻ-​സാ​ൻ​ഡേ​ഴ്സ് യൂ​ണി​റ്റി ടാ​സ്ക് ഫോ​ഴ്സി​ൽ ആ​റ് ഇ​ന്ത്യ​ൻ വം​ശ​ജ​ർ
Saturday, May 23, 2020 7:06 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ച ബൈ​ഡ​ൻ-​സാ​ൻ​ഡേ​ഴ്സ് യൂ​ണി​റ്റി ടാ​സ്ക് ഫോ​ഴ്സി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ആ​റ് ഇ​ന്ത്യ​ൻ വം​ശ​ജ​രും ഇ​ടം പി​ടി​ച്ചു.

സി​യാ​റ്റി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് വ​നി​ത പ്ര​മീ​ള ജ​യ​പാ​ൽ, മു​ൻ ജ​ന​റ​ൽ വി​വേ​ക് മൂ​ർ​ത്തി എ​ന്നി​വ​രെ​യാ​ണ് ഹെ​ൽ​ത്ത് കെ​യ​ർ ടാ​സ്ക് ഫോ​ഴ്സ് സ​ഹ അ​ധ്യ​ക്ഷ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​വ​ർ​ത്ത​ക​രാ​യ ബോ​സ്റ്റ​ണി​ലെ 26കാ​രി വ​ർ​ഷി​ണി പ്ര​കാ​ശാ​ണ് സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗം.

അ​ല​ക്സാ​ൻ​ഡ്രി​യ ഒ​കാ​സി​യോ കോ​ർ​ട്ടെ​സ് , പ​രി​സ്ഥി​തി നീ​തി അ​ഭി​ഭാ​ഷ​ക കാ​ത​റി​ൻ ഫ്ള​വേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​നി​ധി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.