അ​ർ​ജു​ന​ൻ മാ​സ്‌​റ്റ​റു​ടെ സം​സ്‌​കാ​രം സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ
Monday, April 6, 2020 10:58 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​കെ. അ​ർ​ജു​ന​ൻ മാ​സ്‌​റ്റ​റു​ടെ സം​സ്‌​കാ​രം സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രി​ക്കു​മെ​ന്ന്‌ മ​ന്ത്രി എ.​കെ. ബാ​ല​ൻ.

കോ​വി​ഡ്- 19 ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യാ​കും സം​സ്‌​കാ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ള്ളു​രു​ത്തി ശ്‌​മ​ശാ​ന​ത്തി​ലാ​ണ്‌ സം​സ്‌​കാ​രം. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ലാ​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അർജുനൻ മാസ്റ്ററുടെ അ​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.