ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1751 കേ​സു​ക​ൾ
Wednesday, March 25, 2020 10:12 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ൺ നി​ർ​ദേ​ശം ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് ഇ​ന്ന് 1,751 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തോ​ടെ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ടു​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം 3,612 ആ​യി.

ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലാ​ണ് 338 കേ​സു​ക​ൾ. ഇ​ടു​ക്കി​യി​ൽ 214 കേ​സു​ക​ളും കോ​ട്ട​യ​ത്ത് 208 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ​ത്ത് കേ​സു​ക​ൾ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത കാ​സ​ർ​ഗോ​ഡ് ആ​ണ് പി​ന്നി​ൽ.

തി​രു​വ​ന​ന്ത​പു​ര​ത്ത് 204 കേ​സു​ക​ളും കൊ​ല്ല​ത്ത് 276 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. പ​ത്ത​നം​തി​ട്ട 43, ആ​ല​പ്പു​ഴ 178, എ​റ​ണാ​കു​ളം 125, തൃ​ശൂ​ർ 57, പാ​ല​ക്കാ​ട് 19, മ​ല​പ്പു​റം 11, വ​യ​നാ​ട് 35, ക​ണ്ണൂ​ർ 20 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.