"ഒ​രു ഹെ​ലി​കോ​പ്റ്റ​ർ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ​ൽ​ൽ​ൽ..' മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് വി.​ടി. ബ​ൽ​റാം
Monday, December 2, 2019 7:56 PM IST
പാ​ല​ക്കാ​ട്: കേ​ര​ള പോ​ലീ​സി​ന് ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച് വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. "ഇ​ദ്ദേ​ഹം വി​ജ​യ​നാ​ണോ അ​തോ ജ​യ​നാ​ണോ? ഒ​രു ഹെ​ലി​കോ​പ്റ്റ​ർ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ​ൽ​ൽ​ൽ​ൽ​ൽ... ഏ​ഴെ​ട്ടു പേ​രെ വെ​ടി​വെ​ച്ച് കൊ​ല്ലാ​മാ​യി​രു​ന്നു..' എ​ന്ന് ബ​ൽ​റാം പ​രി​ഹാ​സ​രൂ​പേ​ണ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.