ജ​യ്പു​രി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; 24 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, August 13, 2019 11:08 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ജ​യ്പൂ​രി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​ന്പ​തു പോ​ലീ​സു​കാ​ര​ട​ക്കം 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഗ​ല്‍​റ്റ് ഗേ​റ്റി​ന് സ​മീ​പം ഇ​രു​വി​ഭാ​ഗ​ങ്ങ​ളും പ​ര​സ്പ​രം ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ‌​ട്ടു​ണ്ട്. സം​ഘ​ര്‍​ഷം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ത്തോ​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഇ​ന്‍റ​ര്‍​നെ​റ്റ് ബ​ന്ധ​മാ​ണ് വി​ച്ഛേ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.