മ​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ടം: ഇ​ന്ത്യ​ക്കാ​ര​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു; മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Tuesday, August 13, 2019 6:03 PM IST
മ​ക്ക: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു. മി​നാ​യി​ൽ അ​സി​സി​യ റോ​ഡി​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ബ​സ് പാ​ഞ്ഞു ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ടു മ​ല​യാ​ളി​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളും ഒ​രു ഈ​ജി​പ്ഷ്യ​ൻ പൗ​ര​നു​മാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും തീ​ർ​ഥാ​ട​ക​യു​മാ​യ ജ​മീ​ല, കെ​എം​സി​സി ഹ​ജ്ജ് സം​ഘാ​ട​ക​ൻ ഇ​ക്ബാ​ൽ എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.