ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Thursday, July 11, 2019 3:57 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി മ​നോ​ര​മ​യാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് സാ​ഗ​ര​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.