ജ​യ​പ്ര​ദ​യ്ക്കെ​തി​രേ "​കാ​ക്കി അ​ടി​വ​സ്ത്ര’ പ​രാ​മ​ർ​ശ​വു​മാ​യി അ​സം​ഖാ​ൻ; വി​വാ​ദം, കേ​സ്
Monday, April 15, 2019 12:13 PM IST
രാം​പു​ർ: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ജ​യ​പ്ര​ദ​യ്ക്കു​നേ​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി എ​തി​ർ സ്ഥാ​നാ​ർ​ഥി അ​സം​ഖാ​ൻ. അ​വ​ർ ധ​രി​ച്ചി​രു​ന്ന​ത് കാ​ക്കി അ​ടി​വ​സ്ത്ര​മാ​ണെ​ന്ന് 17 ദി​വ​സ​ത്തി​നു​ള്ളി​ൽ എ​നി​ക്കു മ​ന​സി​ലാ​യി എ​ന്നാ​യി​രു​ന്നു ജ​യ​പ്ര​ദ​യു​ടെ പേ​രു പ​റ​യാ​തെ അ​സം​ഖാ​ൻ പ​റ​ഞ്ഞ​ത്.

ഞാ​നാ​ണ് അ​വ​രു​ടെ കൈ ​പി​ടി​ച്ച് രാം​പൂ​രി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. രാം​പൂ​രി​ലെ ഓ​രോ തെ​രു​വും അ​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. ഒ​രാ​ളും അ​വ​രെ തൊ​ടാ​ൻ പോ​ലും ഞാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ആ​രും അ​നാ​വ​ശ്യം പ​റ​ഞ്ഞ​തു​മി​ല്ല. 10 വ​ർ​ഷം അ​വ​ർ നി​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യി. പ​ക്ഷേ നി​ങ്ങ​ളും ഞാ​നും ത​മ്മി​ൽ ഒ​രു വ്യ​ത്യാ​സ​മു​ണ്ട്. 17 വ​ർ​ഷം കൊ​ണ്ടാ​ണ് നി​ങ്ങ​ൾ അ​വ​രെ തി​രി​ച്ച​റി​ഞ്ഞ​തെ​ങ്കി​ൽ വെ​റും 17 ദി​വ​സം കൊ​ണ്ട് അ​വ​രു​ടെ അ​ടി​വ​സ്ത്ര​ത്തി​ന്‍റെ നി​റം കാ​ക്കി​യാ​ണെ​ന്ന് ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു- അ​സം​ഖാ​ൻ പ​റ​ഞ്ഞു. അ​സം​ഖാ​ന്‍റെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് അ​സം​ഖാ​ൻ രം​ഗ​ത്തെ​ത്തി. താ​ൻ ആ​രെ​യും അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും തെ​റ്റാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ മ​ൽ​സ​രി​ക്കി​ല്ലെ​ന്നും അ​സം​ഖാ​ൻ പ​റ​ഞ്ഞു. ഒ​ന്പ​തു ത​വ​ണ രാം​പു​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ത​നി​ക്ക് എ​ന്തു​പ​റ​യ​ണ​മെ​ന്നു അ​റി​യാ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, അ​സം ഖാ​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പു​തു​മ​യൊ​ന്നു​മി​ല്ലെ​ന്ന് ജ​യ​പ്ര​ദ പ്ര​തി​ക​രി​ച്ചു. ഇ​ങ്ങ​നെ​യു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഇ​യാ​ൾ വി​ജ​യി​ച്ചാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​നു എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്നും ജ​യ​പ്ര​ദ ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ അ​സം​ഖാ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ഖാ​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ​യാ​ണ് ജ​യ​പ്ര​ദ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച് യു​പി​യി​ലെ രാം​പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. 1994-ൽ ​തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തി​യ താ​ര​മാ​ണ് ജ​യ​പ്ര​ദ. പി​ന്നീ​ട് ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നോ​ട് ഇ​ട​ഞ്ഞ് ടി​ഡി​പി വി​ട്ടു. ഇ​തി​ന് പി​ന്നാ​ലെ അ​വ​ർ സ​മാ​ജ്വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. പി​ന്നീ​ട് ര​ണ്ടു ത​വ​ണ എ​സ്പി ടി​ക്ക​റ്റി​ൽ രാം​പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ച്ച് ജ​യി​ച്ചു.

മു​തി​ർ​ന്ന നേ​താ​വാ​യ അ​സം​ഖാ​ൻ ത​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന ജ​യ​പ്ര​ദ​യു​ടെ ആ​രോ​പ​ണം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ജ​യ​പ്ര​ദ അ​മ​ർ​സിം​ഗി​നൊ​പ്പം ആ​ർ​എ​ൽ​ഡി​യി​ൽ ചേ​ർ​ന്നു. 2014-ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജ്നോ​റി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.