കെ​വി​ൻ കേ​സ്: കൈ​ക്കൂ​ലി വാ​ങ്ങി​യ എ​എ​സ്ഐ​യെ പി​രി​ച്ചു​വി​ട്ടു
Thursday, November 8, 2018 5:47 PM IST
കോ​ട്ട​യം: കെ​വി​ൻ കേ​സി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ എ​എ​സ്ഐ​യെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടു. എ​എ​സ്ഐ ടി.​എം. ബി​ജു​വി​നെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റാ​ണ് ന​ടപ​ടി​യെ​ടു​ത്ത​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു​വി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. സം​ഭ​വ സ​മ​യം ബി​ജു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഡ്രൈ​വ​റു​ടെ മൂ​ന്നു വ​ർ​ഷ​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ൾ റ​ദ്ദാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.