ജി-20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരം: നിർമല സീതാരാമൻ
ജി-20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരം: നിർമല സീതാരാമൻ
Wednesday, February 1, 2023 11:56 AM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: ജി-20 അധ്യക്ഷത ഇന്ത്യക്ക് ലഭിച്ചത് വലിയ അവസരമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ.

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്‍റെയും ആഗോള സാമ്പത്തിക വെല്ലുവിളികളുടെയും ഈ കാലത്ത് ലോക സാമ്പത്തിക ക്രമത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് ജി-20 അധ്യക്ഷ പദവി മികച്ച അവസരമാണ് നൽകുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<