ക​രാ​ര്‍ ഒ​ഴി​വാ​ക്ക​ണം; വി​ര​മി​ക്ക​ല്‍ സൂ​ച​ന ന​ല്‍​കി ബോ​ള്‍​ട്ട്
ക​രാ​ര്‍ ഒ​ഴി​വാ​ക്ക​ണം; വി​ര​മി​ക്ക​ല്‍ സൂ​ച​ന ന​ല്‍​കി ബോ​ള്‍​ട്ട്
Wednesday, August 10, 2022 6:07 PM IST
വെ​ല്ലിം​ഗ്ട​ണ്‍: ക​രാ​റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ന്യു​സീ​ല​ന്‍​ഡ് പേ​സ​ര്‍ ട്ര​ന്‍റ് ബോ​ള്‍​ട്ട്. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ട്വ​ന്‍റി-20 ലീ​ഗു​ക​ളി​ല്‍ ക​ളി​ക്കാ​നു​മാ​ണ് ക​രാ​ര്‍ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് ബോ​ള്‍​ട്ട് പ​റ​ഞ്ഞു.

വെ​സ്റ്റി​ന്‍​ഡീ​സ് പ​ര്യ​ട​നം ന​ട​ത്തു​ന്ന ന്യു​സീ​ല​ന്‍​ഡ് ടീ​മി​നൊ​പ്പ​മു​ള്ള ബോ​ള്‍​ട്ട് പ​ര്യ​ട​ന ശേ​ഷം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കി​വീ​സി​നാ​യി 215 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 548 വി​ക്ക​റ്റു​ക​ള്‍ താ​രം നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഏ​ക​ദി​ന ബൗ​ള​ര്‍​മാ​രു​ടെ ഐ​സി​സി റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് 33കാ​ര​നാ​യ ബോ​ള്‍​ട്ട്.

താ​ര​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു ക​രാ​റി​ല്‍ നി​ന്ന് ഉ​ട​ന്‍ ഒ​ഴി​വാ​ക്കു​മെ​ന്ന് ന്യൂ​സീല​ന്‍​ഡ് ക്രി​ക്ക​റ്റ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡേ​വി​ഡ് വൈ​റ്റ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.