വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി; രാ​ജ​മ​ല​യി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം
വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി; രാ​ജ​മ​ല​യി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Tuesday, October 4, 2022 7:49 AM IST
ഇ​ടു​ക്കി: ക​ടു​വ ഇ​റ​ങ്ങി​യ മൂ​ന്നാ​ര്‍ രാ​ജ​മ​ല​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി പോ​ലീ​സ്. ക​ടു​വ അ​ക്ര​മ​കാ​രി​യാ​യ ​തി​നാ​ല്‍ വീ​ടി​നു​ള്ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം. ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വ​നം​വ​കു​പ്പ് ഊ​ര്‍​ജി​ത ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.


ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് മൂ​ന്നാ​റി​ല്‍ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന് മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലാ​ണ് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<