ത​ല​ച്ചോ​ർ തി​ന്നു​ന്ന അ​മീ​ബി​യ: ടെ​ക്സ​സി​ൽ ദു​ര​ന്ത മു​ന്ന​റി​യി​പ്പ്
Tuesday, September 29, 2020 12:16 PM IST
ടെ​ക്സ​സ്: ത​ല​ച്ചോ​ർ തി​ന്നു​ന്ന അ​മീ​ബി​യ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ദു​ര​ന്ത സാ​ധ്യ​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രേ​ഗ് അ​ബ്ബോ​ട്ട്.

അ​മീ​ബി​യ ബാ​ധി​ച്ച് ആ​റു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് ദു​ര​ന്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. കു​ട്ടി​യു​ടെ വീ​ട്ടി​ലെ ഗാ​ർ​ഡ​ൻ ഹോ​സി​ന്‍റെ ടാ​പ്പി​ൽ അ​മീ​ബി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​ദേ​ശ​ത്തെ ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലും രോ​ഗ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ജനങ്ങൾ വെ​ള്ളം ചൂ​ടാ​ക്കി കു​ടി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.