ചരിത്രമായി നിയമസഭ സ്പീക്കര്‍ പാനൽ; എല്ലാവരും വനിതകള്‍
ചരിത്രമായി നിയമസഭ സ്പീക്കര്‍ പാനൽ; എല്ലാവരും  വനിതകള്‍
Monday, December 5, 2022 11:47 AM IST
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ പാനലില്‍ ഇത്തവണ എല്ലാവരും വനിതകള്‍. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിലുള്ളത്.

സ്പീക്കര്‍ എ.എന്‍ ഷംസീറാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. സ്പീക്കര്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനാണ് പാനല്‍. ഇതാദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<