ഷി​ൻ​ഡെ​യെ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി​മു​ഴ​ക്കി​യ​യാ​ൾ പി​ടി​യി​ൽ
ഷി​ൻ​ഡെ​യെ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി​മു​ഴ​ക്കി​യ​യാ​ൾ പി​ടി​യി​ൽ
Tuesday, October 4, 2022 3:51 AM IST
ജയ്പു​ർ: മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡ​യെ വ​ധി​ക്കു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ൾ അ​റ​സ്റ്റി​ൽ. പൂ​നെ സ്വ​ദേ​ശി അ​വി​നാ​ശ് വാ​ഗ്‌‌​മ​റെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ഫോ​ണി​ൽ ഭീ​ഷ​ണി​സ​ന്ദേ​ശം അ​യ​ച്ച​ത്.

കു​ടി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ ഹോ​ട്ട​ലു​ട​മ​യെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.


മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള വ​ധ​ഭീ​ഷ​ണി അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ​യാ​ണു നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നു ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഭീ​ഷ​ണി​സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<