ഛത്തീ​സ്ഗ​ഡിൽ ചു​ണ്ണാ​മ്പു​ക​ല്ല് ഖ​നി ത​ക​ർ​ന്ന് ഏ​ഴ് പേ​ർ മ​രി​ച്ചു
ഛത്തീ​സ്ഗ​ഡിൽ ചു​ണ്ണാ​മ്പു​ക​ല്ല് ഖ​നി ത​ക​ർ​ന്ന് ഏ​ഴ് പേ​ർ മ​രി​ച്ചു
Friday, December 2, 2022 7:08 PM IST
റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​റി​ൽ ചു​ണ്ണാ​ന്പു​ക​ല്ല് ഖ​നി ത​ക​ർ​ന്ന് ഏ​ഴ് പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ആ​റ് പേ​ർ സ്ത്രീ​ക​ളാ​ണ്. മാ​ൽ​ഗാ​വ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​ഞ്ച് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. ഖ​നി​യി​ൽ മ​ണ്ണ് കു​ഴി​ക്കു​ന്ന​തി​നി​ടെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ പേ​ർ കൂ​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<