ഉമ്മൻ ചാണ്ടിക്കു പിന്നാലെ മാണിയെ ക്ഷണിച്ച് ചെന്നിത്തലയും
Friday, January 19, 2018 4:25 PM IST
തിരുവനന്തപുരം: കേരളാ കോൺഗ്രസിന് യുഡിഎഫിലേക്ക് വീണ്ടും ക്ഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കെ.എം.മാണിയേയും കൂട്ടരെയും യുഡിഎഫിലേക്ക് ക്ഷണിച്ചത്. മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ചെന്നിത്തല അങ്ങനെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അറിയിച്ചു.

നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.എം.മാണി മടങ്ങിവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...