വി​ക്കി​പീ​ഡി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച് പാ​ക്കി​സ്ഥാ​ന്‍
വി​ക്കി​പീ​ഡി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച് പാ​ക്കി​സ്ഥാ​ന്‍
Tuesday, February 7, 2023 2:28 PM IST
ഇ​സ്ലാ​മ​ബാ​ദ്: രാ​ജ്യ​ത്തെ വി​ക്കി​പീ​ഡി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ച് പാ​ക്കി​സ്ഥാ​ന്‍. മതനിന്ദാപരമായ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രാ​ഴ്ച മു​മ്പാ​ണ് വി​ക്കി​പീ​ഡി​യ​യ്ക്ക് രാ​ജ്യ​ത്ത് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഏ​ത് പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് പി​ന്‍​വ​ലി​ക്കേ​ണ്ട​തെ​ന്ന് അ​റി​യി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് വി​ക്കി​പീ​ഡി​യ​യ്ക്ക് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് സ​ര്‍​ക്കാ​രും വി​ക്കി​പീ​ഡി​യ അ​ധി​കൃ​ത​രും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്ക് ശേ​ഷം ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നീ​ക്കി​യ​താ​യാ​ണ് വി​വ​രം.


എ​ന്നാ​ല്‍ ഏ​ത് പ​രാ​മ​ര്‍​ശ​മാ​ണ് സ​ര്‍​ക്കാ​രി​ന് അ​ലോ​സ​ര​മു​ണ്ടാ​ക്കി​യ​തെ​ന്ന കാ​ര്യം പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തെ ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ നോ​ക്കി​ക്ക​ണ്ട​തെ​ന്ന് വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു​കൊ​ണ്ടു​ള്ള പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<