ആ​ഗോ​ള എ​ണ്ണ​വി​ല ഇ​ടി​ഞ്ഞു; എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ ഒ​പെ​ക്
ആ​ഗോ​ള എ​ണ്ണ​വി​ല ഇ​ടി​ഞ്ഞു; എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ ഒ​പെ​ക്
Thursday, October 6, 2022 6:21 AM IST
ല​ണ്ട​ൻ: രാ​ജ്യാ​ന്ത​ര ക്രൂ​ഡോ​യി​ൽ വി​പ​ണി​യി​ലെ വി​ല​യി​ടി​വ് മ​റി​ക​ട​ക്കു​ന്ന​തി​ന് എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​ൻ ഒ​പെ​ക് തീ​രു​മാ​നം. പ്ര​തി​ദി​നം 20 ല​ക്ഷം ബാ​ര​ലാ​ണ് കു​റ​ക്കു​ക. മ​ഹാ​മാ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ അ​ള​വ് കു​റ​ക്കു​ന്ന​ത്.

എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ക്ക​രു​തെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ന​വം​ബ​ർ മു​ത​ലാ​കും ഉ​ത്പാ​ദ​നം കു​റ​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<