മൂ​ന്നാം ട്വ​ന്‍റി-20: കോ​ഹ്‌​ലി​ക്കും രാ​ഹു​ലി​നും വി​ശ്ര​മം
മൂ​ന്നാം ട്വ​ന്‍റി-20: കോ​ഹ്‌​ലി​ക്കും രാ​ഹു​ലി​നും വി​ശ്ര​മം
Tuesday, October 4, 2022 1:09 AM IST
ഇ​ന്‍​ഡോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ സൂ​പ്പ​ര്‍ താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്കും ഓ​പ്പ​ണ​ര്‍ കെ.​എ​ല്‍.​രാ​ഹു​ലി​നും വി​ശ്ര​മം അ​നു​വ​ദി​ച്ചു. പ​ക​രം ദീ​പ​ക് ഹൂ​ഡ​യും ശ്രേയസ് അയ്യരും ഇ​റ​ങ്ങും.

ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ര​ങ്ങ​ള്‍​ക്ക് വി​ശ്ര​മം അ​നു​വ​ദി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ന് മു​മ്പു​ള്ള ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ട്വ​ന്‍റി-20​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<