പതിനാലുകാരനെ കൊലപ്പെടുത്തിയ കേസ്: ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു
Friday, January 19, 2018 1:44 PM IST
കൊല്ലം: പതിനാലുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു. കുട്ടിയെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പോലീസ് തന്നെ മർദിച്ചുവെന്നും എന്നാൽ അതിൽ തനിക്ക് പരാതിയില്ലെന്നും അവർ പറഞ്ഞു. പ്രതിയെ മർദ്ദിച്ച പോലീസ് നടപടിയെ കോടതി വിമർശിച്ചു. ജയമോൾക്ക് വൈദ്യ സഹായം ലഭ്യമാക്കാനും പരവൂർ ഒന്നാക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...