യുകെയിൽ കനത്ത മഞ്ഞ് വീഴ്ച
Sunday, December 10, 2017 4:54 PM IST
ലണ്ടൻ: യുകെയിൽ കനത്ത മഞ്ഞു വീഴ്ച ജനജീവിതം ദുസഹമാക്കി. വിവിധയിടങ്ങളിൽ റോഡ്, റെയിൽ, വ്യോമ ഗതാഗതം താറുമാറായി. സ്കൂളുകൾ പലതും അടച്ചു. ഉയർന്ന പ്രദേശങ്ങളിൽ 11 അടി ഉയരത്തിൽ മഞ്ഞ് വീണതായും റിപ്പോർട്ടുണ്ട്.

ആർട്ടിക്കിൽ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക് എത്തുന്നതാണ് കടുത്ത ശൈത്യത്തിനു വഴിവയ്ക്കുന്നത്. ജനങ്ങളോട് മുൻകരുതലെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...