ജ​റു​സ​ലേ​മി​ൽ വെ​ടി​വ​യ്പ്: എ​ട്ട് മ​ര​ണം
ജ​റു​സ​ലേ​മി​ൽ വെ​ടി​വ​യ്പ്: എ​ട്ട് മ​ര​ണം
Saturday, January 28, 2023 12:13 PM IST
ജ​റു​സ​ലേം: ജ​റു​സ​ലേ​മി​ൽ ജൂ​ത ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സി​ന​ഗോ​ഗി​ൽ​ നി​ന്നു പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​ല​സ്തീ​ൻ​കാ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ലി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ൽ വെ​ടി​വ​യ്പുണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<