മൂടൽ മഞ്ഞ്: ഡൽഹിയിൽ പത്ത് ട്രെയിനുകൾ റദ്ദാക്കി
Monday, January 22, 2018 10:48 AM IST
ന്യൂഡൽഹി: ഡൽഹിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു. ഡൽഹിയിലെ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസും ആകാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു.

മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ 22 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. പത്ത് ട്രെയിനുകൾ റദ്ദാക്കി. മൂന്ന് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...