യുപിയിൽ 37 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Saturday, March 17, 2018 11:58 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 37 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 16 ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കും സ്ഥ​ലംമാ​റ്റം. ഗോ​ര​ഖ്പു​ർ മ​ജി​സ്ട്രേ​റ്റാ​യി​രു​ന്ന രാ​ജീ​വി​നെ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്. ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​റാ​യി സ്ഥാ​ന​ക​യ​റ്റം ന​ൽ​കി​യാ​ണ് രാ​ജീ​വി​നെ സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ജി​സ്ട്രേ​റ്റു​മാ​രെ​യും സ്ഥ​ലം മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.