കോ​ഴി​ക്കോ​ട്ട് സ്ഫോ​ട​നം: ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Friday, March 16, 2018 1:24 PM IST
കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം അ​ന്പ​ല​ക്കു​ള​ങ്ങ​ര​യി​ൽ സ്ഫോ​ട​നം. ആ​ക്രി വ​സ്തു​ക​ൾ ലോ​റി​യി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്ഫോടനമുണ്ടായത്.

പൈ​പ്പ് ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...