ഋതുരാജ് പിന്മാറി
Saturday, July 19, 2025 11:55 PM IST
ചെന്നൈ: കൗണ്ടി ചാന്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ ഋതുരാജ് ഗെയ്ക്വാദ് പിന്മാറി.
യോർക്ക്ഷെയറിനായി കളിക്കുന്ന താരം വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് പിന്മാറുകയായിരുന്നു.