അര്ജുന് ഔട്ട്
Saturday, July 19, 2025 11:55 PM IST
ന്യൂയോര്‍ക്ക്: ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്‍സ് ലാം ടൂര്‍ണമെന്റില്‍നിന്ന് ഇന്ത്യയുടെ അര്ജുന് എറിഗയ്സി പുറത്ത്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി സെമിയില്‍ പ്രവേശിക്കുന്ന ഇന്ത്യക്കാരന് എന്ന നേട്ടം സ്വന്തമാക്കിയശേഷമാണ് അര്ജുൻ പുറത്തായത്.