സീനിയർ ബാസ്കറ്റ്ബോൾ: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന് ഇ​​ര​​ട്ട ഫൈ​​ന​​ൽ
സീനിയർ ബാസ്കറ്റ്ബോൾ: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന് ഇ​​ര​​ട്ട ഫൈ​​ന​​ൽ
Sunday, October 6, 2024 12:55 AM IST
കൊ​​ച്ചി: 68-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ഫൈ​​ന​​ലി​​ൽ.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ പു​​രു​​ഷ​ന്മാ​​ർ സെ​​മി​​യി​​ൽ തൃ​​ശൂ​​രി​​നെ തോ​​ൽ​​പ്പി​​ച്ചു. 79-47നാ​​യി​​രു​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ ജ​​യം.

ജേ​​താ​​ക്ക​​ൾ​​ക്കു​​വേ​​ണ്ടി എ.​​എ​​സ്. ശ​​ര​​ത്ത് 16ഉം ​​ഗ്രിഗൊ മാ​​ത്യു 13ഉം ​​പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. വ​​നി​​താ സെ​​മി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം 80-44നു ​​കോ​​ട്ട​​യ​​ത്തെ​​യാ​​ണു കീ​​ഴ​​ട​​ക്കി​​യ​​ത്.


ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​രം പാ​ല​ക്കാ​ടി​നെ നേ​രി​ടും. ആ​ല​പ്പു​ഴ​യെ 48-57നു ​കീ​ഴ​ട​ക്കി​യാ​ണ് പാ​ല​ക്കാ​ട് വ​​നി​​താ ഫൈ​ന​ലി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.