കോ​ൽ​ക്ക​ത്ത/​ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മോ​ഹ​ൻ ബ​ഗാ​ൻ 3-0നു ​മു​ഹ​മ്മ​ദ​നെ​യും ജം​ഷ​ഡ്പു​ർ 2-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ​യും തോ​ൽ​പ്പി​ച്ചു.