പാ​​രീ​​സ്: റ​​ഷ്യ​​യു​​ടെ​​യും ബ​​ലാറൂ​​സി​​ന്‍റെ കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ​​ക്ക് പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ സ്വ​​ന്തം ദേ​​ശീ​​യ​​പ​​താ​​ക​​യു​​ടെ കീ​​ഴി​​ൽ അ​​ല്ലാ​​തെ നി​​ഷ്പ​​ക്ഷ​​രാ​​യി മ​​ത്സ​​രി​​ക്കാം.

യു​​ക്രെ​​യ്ൻ അ​​ധി​​നി​​വേ​​ശം ന​​ട​​ത്തു​​ന്ന റ​​ഷ്യ​​യു​​ടെ​​യും അ​​തി​​നെ പി​​ന്തു​​ണ​​യ്ക്കു​​ന്ന ബ​​ലാ​​റൂ​​സി​​ന്‍റെ​​യും കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ അ​​ന്താ​​രാ​​ഷ്‌ട്ര കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് വി​​ല​​ക്ക​​ണ​​മെ​​ന്ന് 2022 ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഒ​​ളി​​ന്പി​​ക് ക​​മ്മി​​റ്റി ശി​​പാ​​ർ​​ശ ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ ഈ ​​തീ​​രു​​മാ​​നം 2023 ജ​​നു​​വ​​രി​​യി​​ൽ ഐ​​ഒ​​സി തി​​രു​​ത്തി. കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ​​ക്ക് നി​​ഷ്പ​​ക്ഷ​​രാ​​യി മ​​ത്സ​​രി​​ക്കാ​​മെ​​ന്ന് ഐ​​ഒ​​സി പ്ര​​ഖ്യാ​​പി​​ച്ചു.

യു​​ക്രെ​​യ്നി​​ന്‍റെ സ്പോ​​ർ​​ട്സ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​നു​​ക​​ളി​​ലും റ​​ഷ്യ ക​​ട​​ന്നു​​ക​​യ​​റി​​യ​​തോ​​ടെ റ​​ഷ്യ​​ൻ ഒ​​ളി​​ന്പി​​ക് ക​​മ്മി​​റ്റി​​യെ ഒ​​ക്‌ടോ​​ബ​​ർ 2023ൽ ​​സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു. ഇ​​തോ​​ടെ അ​​ത്‌ലറ്റു​​ക​​ളി​​ൽ പ്ര​​ത്യേ​​കി​​ച്ച് യു​​ക്രെ​​യി​​നി​​ൽ​​നി​​ന്നു​​ള്ള​​വ​​രി​​ൽ ആ​​ശ​​ങ്ക​​ക​​ളും ഉ​​ണ്ടാ​​യി.

ഇ​​വ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ നി​​ര​​വ​​ധി ച​​ർ​​ച്ച​​ക​​ളും ന​​ട​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഐ​​ഒ​​സി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ബോ​​ർ​​ഡ് അ​​ത്‌ലറ്റു​​ക​​ളെ അ​​വ​​രു​​ടെ ദേ​​ശീ​​യ​​ത​​യെ മാ​​ത്രം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ശി​​ക്ഷി​​ക്കു​​ന്ന​​ത് അ​​ന്യാ​​യ​​മാ​​ണെ​​ന്ന് തീ​​രു​​മാ​​നി​​ച്ചു. ചി​​ല​​ർ​​ക്ക് ക​​ർ​​ശ​​ന​​മാ​​യ വ്യ​​വ​​സ്ഥ​​ക​​ളി​​ൽ പാ​​രീ​​സി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ അ​​നു​​വ​​ദി​​ച്ചു.

റ​​ഷ്യ, ബ​​ലാ​​റൂ​​സ് അ​​ത്‌ലറ്റു​​ക​​ൾ​​ക്ക് ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഐ​​ഒ​​സി പു​​തി​​യ വ്യ​​വ​​സ്ഥ​​ക​​ൾ പു​​റ​​ത്തി​​റി​​ക്കി. ഇ​​വ​​ർ യു​​ദ്ധ​​പോ​​രാ​​ളി​​ക​​ള​​ല്ലെ​​ന്നും യു​​ദ്ധ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​ര​​ല്ലെ​​ന്നും തെ​​ളി​​യി​​ക്കു​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ലം ഇ​​വ​​രി​​ൽ​​നി​​ന്നു സ്വീ​​ക​​രി​​ക്കും. ഐ​​ഒ​​സി​​യു​​ടെ വ്യ​​വ​​സ്ഥ​​ക​​ൾ അം​​ഗീ​​ക​​രി​​ക്കു​​ന്ന റ​​ഷ്യ, ബ​​ലാ​​റൂ​​സ് അ്ത​​ല​​റ്റു​​ക​​ൾ​​ക്ക് ഇ​​ൻ​​ഡി​​വി​​ജ്വ​​ൽ ന്യൂ​​ട്ര​​ൽ അ​​ത്‌ലറ്റ്്സ് (എ​​ഐ​​എ​​ൻ) ആ​​യി ഒ​​ളി​​ന്പി​​ക്സി​​ൽ മ​​ത്സ​​രി​​ക്കാം. ടീം ​​ഇ​​വ​​ന്‍റു​​ക​​ളി​​ലും ദേശീയ പ​​താ​​ക​​ക​​ളു​​ടെ കീഴിലല്ലാതെ മത്സരിക്കാം.


യോ​​ഗ്യ​​താ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ

റ​​ഷ്യ, ബ​​ലാ​​റൂ​​സ് പാ​​സ്പോ​​ർ​​ട്ട് കൈ​​വ​​ശ​​മു​​ള്ള അ​​ത്‌ലറ്റു​​ക​​ൾ ഓ​​രോ കാ​​യി​​ക ഇ​​ന​​ത്തി​​ലും അ​​ന്താ​​രാ​​ഷ്‌ട്ര ഫെ​​ഡ​​റേ​​ഷ​​നു​​ക​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ന്ന യോ​​ഗ്യ​​താ ഘ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ മ​​ത്സ​​രി​​ക്കാ​​ൻ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​രാ​​ക​​ണം. ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് വിരുദ്ധ ന​​ട​​പ​​ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ നി​​യ​​മ​​ക​​ൾ​​ക്കും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കും കീ​​ഴി​​ലാ​​കും ഇ​​വ​​രും.

മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ റ​​ഷ്യ​​യെ​​യോ ബ​​ലാ​​റൂ​​സി​​നെ​​യോ വ്യ​​ക്ത​​മാ​​ക്കു​​ന്ന ചി​​ഹ്ന​​ങ്ങ​​ളോ മ​​റ്റ് തി​​രി​​ച്ച​​റി​​യ​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ളോ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​ൻ പാ​​ടി​​ല്ല. ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ക്ഷ​​ണി​​ക്കു​​ക​​യോ അ​​വ​​രെ അം​​ഗീ​​ക​​രി​​ക്കു​​ക​​യോ ഇ​​ല്ല.

ഗു​​സ്തി​​ക്കി​​ല്ല

ജൂ​​ലൈ ആ​​റി​​ന് ഒ​​ളി​​ന്പി​​ക്സി​​നു യോ​​ഗ്യ​​ത നേ​​ടി​​യ റ​​ഷ്യ​​യി​​ൽ​​നി​​ന്നും ബ​​ലാ​​റൂ​​സി​​ൽ​​നി​​ന്നു​​മു​​ള്ള 26 ഗു​​സ്തി​​ക്കാ​​രും ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ക്കി​​ല്ലെ​​ന്ന് റ​​ഷ്യ​​ൻ റെ​​സ് ലിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ ഏ​​ക​​ക​​ണ്ഠ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.