ഗൗതം ഗംഭീർ പരിശീലകൻ
ഗൗതം ഗംഭീർ പരിശീലകൻ
Wednesday, July 10, 2024 12:15 AM IST
മുംബൈ: ഗൗ​​തം ഗം​​ഭീ​​റി​​നെ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ചു. 2027 ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ക​രാ​ർ.

ഇ​​ന്ത്യ​​യു​​ടെ ശ്രീ​​ല​​ങ്ക പ​​ര്യ​​ട​​ന​​മാ​​ണ് ഗം​​ഭീ​​റി​​ന്‍റെ ആ​​ദ്യ ചു​​മ​​ത​​ല. പ​​ര്യ​​ട​​ന​​ത്തി​​ൽ മൂ​​ന്നു ഏ​​ക​​ദി​​ന​​വും മൂ​​ന്നു ട്വ​​ന്‍റി-20​​യു​​മാ​​ണു​​ള്ള​​ത്. ബാ​റ്റിം​ഗ് കോ​ച്ചാ​യി അ​ഭി​ഷേ​ക് നാ​യ​രെ​യും ബൗ​ളിം​ഗ് കോ​ച്ചാ​യി വി​ന​യ് കു​മാ​റി​നെ​യും നി​യ​മി​ക്ക​ണ​മെ​ന്ന് ഗം​ഭീ​ർ ആവ ശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.