ഡോ​ർ​ട്മു​ണ്ട്: ഈ ​യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ക​ണ്ട​തി​ൽ തു​ട​ക്കം മു​ത​ൽ ആ​വേ​ശം​നി​റ​ച്ച ക​ളി​യാ​ണ് ഗ്രൂ​പ്പ് എ​ഫി​ൽ തു​ർ​ക്കി​യും ജോ​ർ​ജി​യ​യും കാ​ഴ്ച​വ​ച്ച​ത്. മ​ത്സ​ര​ത്തി​ൽ 3-1ന് ​തു​ർ​ക്കി ജ​യി​ച്ചു. തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ൽ ക​ളം നി​റ​ഞ്ഞു.

25-ാം മി​നി​റ്റി​ൽ മെ​ർ​ട്ട് മ​ൾ​ഡൂ​ർ തു​ർ​ക്കി​യെ മു​ന്നി​ലെ​ത്തി​ച്ചു. 27-ാം മി​നി​റ്റി​ൽ തു​ർ​ക്കി വീ​ണ്ടും വ​ല​കു​ലു​ക്കി​യെ​ങ്കി​ലും വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ഓ​ഫ്സൈ​ഡ് വ്യ​ക്ത​മാ​യ​തോ​ടെ ഗോ​ൾ നി​ഷേ​ധി​ച്ചു. 32-ാം മി​നി​റ്റി​ൽ ജോ​ർ​ജി​യ ജോ​ർ​ജ​സ് മി​കൗ​ട്ട​ഡ്സെ​യി​ലൂ​ടെ മ​റു​പ​ടി ന​ല്കി.


35-ാം മി​നി​റ്റി​ൽ ലീ​ഡ് നേ​ടാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം മി​കൗ​ട്ട​ഡ്സെ ന​ഷ്ട​മാ​ക്കി. 65-ാം മി​നി​റ്റി​ൽ ത​ക​ർ​പ്പ​നൊ​രു ഫി​നി​ഷിം​ഗി​ലൂ​ടെ അ​ർ​ദ ഗു​ല​ർ തു​ർ​ക്കി​ക്ക് ലീ​ഡ് ന​ൽ​കി. സ​മ​നി​ല​യ്ക്കാ​യു​ള്ള നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ജോ​ർ​ജി​യ ന​ഷ്ട​മാ​ക്കി. 90+7-ാം മി​നി​റ്റി​ൽ തു​ർ​ക്കി​യു​ടെ മൂ​ന്നാം ഗോ​ൾ ക​രിം അ​ക‌്തു​ർ​കോ​ഗ്ലു നേ​ടി.