സി​ന്ധു മുന്നോട്ട്
സി​ന്ധു മുന്നോട്ട്
Thursday, May 23, 2024 1:54 AM IST
ക്വ​ലാ​ലം​പു​ർ: പി.​വി. സി​ന്ധു മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ര​ണ്ടാം റൗ​ണ്ടി​ൽ. ലോ​ക 15-ാം റാ​ങ്ക് ഇ​ന്ത്യ​ൻ താ​രം സ്കോ​ട്‌​ല​ൻ​ഡി​ന്‍റെ ക്രി​സ്റ്റി ഗി​ർ​മോ​റി​നെ 21-17, 21-16ന് ​തോ​ൽ​പ്പി​ച്ചു.

മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ബി. ​സ​മു​തി റെ​ഡ്ഢി-​എ​ൻ. സി​കി റെ​ഡ്ഢി സ​ഖ്യം ഹോ​ങ്കോം​ഗി​ന്‍റെ ലി​യു ചു​ൻ വി- ​ഫു ചി ​യാ​ൻ സ​ഖ്യ​ത്തെ 21-15, 12-21, 21-17ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.