സാ​ത്വി​ക്-​ചി​രാ​ഗ് സം​ഖ്യ​ത്തി​ന് കി​രീ​ടം
സാ​ത്വി​ക്-​ചി​രാ​ഗ് സം​ഖ്യ​ത്തി​ന് കി​രീ​ടം
Tuesday, May 21, 2024 1:23 AM IST
ബാ​​​​​ങ്കോ​​​​​ക്ക്: താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​ൺ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്വാ​​​​​തി​​​​​ക് സാ​​​​​യ് രാ​​​​​ജ്-​​​​​ചി​​​​​രാ​​​​​ഗ് ഷെ​​​​​ട്ടി സം​​​​​ഖ്യ​​​​​ത്തി​​​​​ന് കി​​​​​രീ​​​​​ടം.

ചൈ​​​​​ന​​​​​യു​​​​​ടെ ചെ​​​​​ൻ ബോ ​​​​​യം​​​​​ഗ്-​​​​​ല്യു യി ​​​​​കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് ഇ​​​​​വ​​​​​ർ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. സ്കോ​​​​​ർ: 21-15, 21-15. ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ലെ ര​​​​​ണ്ടാം കി​​​​​രീ​​​​​ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ന​​​​​ലെ നേ​​​​​ടി​​​​​യ​​​​​ത്. മാ​​​​​ർ​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ന്ന ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ലും ഇ​​​​​വ​​​​​ർ വി​​​​​ജ​​​​​യി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.