ഇ​​​​മോ​​​​ള (ഇ​​​​റ്റ​​​​ലി): ഫോ​​​​ർ​​​​മു​​​​ല വ​​​​ണ്‍ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഗ്രാ​​​​ൻ​​​​പ്രീ​​​​യി​​​​യി​​​​ൽ റെ​​​​ഡ്ബു​​​​ളി​​​​ന്‍റെ മാ​​​​ക്സ് വേ​​​​ർ​​​​സ്റ്റ​​​​പ്പ​​​​നു ജ​​​​യം. 0.725 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ മ​​​​ക്‌ല​​​​ര​​​​ന്‍റെ ലാ​​​​ൻ​​​​ഡോ നോ​​​​റി​​​​സി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് വേ​​​​ർ​​​​സ്റ്റ​​​​പ്പ​​​​ൻ ഫി​​​​നി​​​​ഷ് ചെ​​​​യ്ത​​​​ത്. സീ​​​​സ​​​​ണി​​​​ൽ വേ​​​​ർ​​​​സ്റ്റ​​​​പ്പ​​​​ന്‍റെ അ​​​​ഞ്ചാം ജ​​​​യ​​​​മാ​​​​ണ്. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഗ്രാ​​​​ൻ​​​​പ്രീ​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാ​​​​മ​​​​ത്തെ​​​​യും.