അ​​​​തി​​​​വേ​​​​ഗം ജാ​​​​ൻ നി​​​​ക്കോ​​​​ൾ
അ​​​​തി​​​​വേ​​​​ഗം ജാ​​​​ൻ നി​​​​ക്കോ​​​​ൾ
Wednesday, February 28, 2024 2:13 AM IST
കീ​​​​ർ​​​​ത്തി​​​​പു​​​​ർ (നേ​​​​പ്പാ​​​​ൾ): അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ട്വ​​​​ന്‍റി 20 ക്രി​​​​ക്ക​​​​റ്റി​​​​ൽ അ​​​​തി​​​​വേ​​​​ഗ സെ​​​​ഞ്ചു​​​​റി​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​നി മു​​​​ത​​​​ൽ ന​​​​മീ​​​​ബി​​​​യ​​​​യു​​​​ടെ ജേ​​​​ൻ നി​​​​ക്കോ​​​​ൾ ലോ​​​​ഫ്റ്റി ഈ​​​​റ്റ​​​​ണി​​​​ന്‍റെ പേ​​​​രി​​​​ൽ. 33 പ​​​​ന്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ലോ​​​​ഫ്റ്റി ഈ​​​​റ്റ​​​​ണ്‍ ശ​​​​ത​​​​കം തി​​​​ക​​​​ച്ച​​​​ത്.

നേ​​​​പ്പാ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ത്രി​​​​രാ​​​​ഷ് ട്ര ​​​​ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നേ​​​​പ്പാ​​​​ളി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​മീ​​​​ബി​​​​യ മ​​​​ധ്യ​​​​നി​​​​ര ബാ​​​​റ്റ​​​​റു​​​​ടെ അ​​​​തി​​​​വേ​​​​ഗ സെ​​​​ഞ്ചു​​​​റി. ക​​​​ഴി​​​​ഞ്ഞ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ മം​​​​ഗോ​​​​ളി​​​​യ​​​​യ്ക്കെ​​​​തി​​​​രേ നേ​​​​പ്പാ​​​​ളി​​​​ന്‍റെ കൗ​​​​ശ​​​​ൽ മാ​​​​ല 34 പ​​​​ന്തി​​​​ൽ നേ​​​​ടി​​​​യ സെ​​​​ഞ്ചു​​​​റി​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡാ​​ണു ലോ​​​​ഫ്റ്റി ഈ​​​​റ്റ​​​​ണ്‍ തി​​​​രു​​​​ത്തി​​​​യ​​​​ത്.

മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 36 പ​​​​ന്തി​​​​ൽ 101 റ​​​​ണ്‍​സ് നേ​​​​ടി​​​​യ താ​​​​ര​​​​ത്തി​​​​ന്‍റെ ബാ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് 11 ഫോ​​​​റും എ​​​​ട്ട് സി​​​​ക്സു​​​​മാ​​​​ണ് പി​​​​റ​​​​ന്ന​​​​ത്. 280.55 ആ​​​​ണ് സ്ട്രൈ​​​​ക് റേ​​​​റ്റ്. ഈ ​​​​ഇ​​​​ട​​​​ങ്ക​​​​യ്യ​​​​ൻ ബാ​​​​റ്റ​​​​റു​​​​ടെ 92 റ​​​​ണ്‍​സും ബൗ​​​​ണ്ട​​​​റി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു. 33 അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ട്വ​​​​ന്‍റി 20യും 36 ​​​​അ​​​​ന്താ​​​​രാ​​​​ഷ് ട്ര ​​​​ഏ​​​​ക​​​​ദി​​​​ന​​​​ങ്ങ​​​​ളും ക​​​​ളി​​​​ച്ചി​​​​ട്ടു​​​​ള്ള ലോ​​​​ഫ്റ്റി ഈ​​​​റ്റ​​​​ണി​​​​ന്‍റെ ആ​​​​ദ്യ സെ​​​​ഞ്ചു​​​​റി​​​​യാ​​​​ണു നേ​​​​പ്പാ​​​​ളി​​​​ൽ പി​​​​റ​​​​ന്ന​​​​ത്.


മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ന​​​​മീ​​​​ബി​​​​യ 20 റ​​​​ണ്‍​സി​​​​നു ജ​​​​യി​​​​ച്ചു. ടോ​​​​സ് നേ​​​​ടി ബാ​​​​റ്റ് ചെ​​​​യ്ത ന​​​​മീ​​​​ബി​​​​യ നാ​​​​ലു വി​​​​ക്ക​​​​റ്റി​​​​ന് 206 റ​​​​ണ്‍​സ് എ​​​​ടു​​​​ത്തു. മ​​​​ലാ​​​​ൻ ക്രൂ​​​​ഗ​​​​ർ 59 റ​​​​ണ്‍​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്നു. മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ൽ നേ​​​​പ്പാ​​​​ൾ 18.5 ഓ​​​​വ​​​​റി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും പു​​​​റ​​​​ത്താ​​​​യി. ദീ​​​​പേ​​​​ന്ദ്ര സിം​​​​ഗ് എ​​​​യ് രീ (48), ​​​​രോ​​​​ഹി​​​​ത് പൗ​​​​ഡ​​​​ൽ (42), കൗ​​​​ശ​​​​ൽ മാ​​​​ല (32) എ​​​​ന്നി​​​​വ​​​​ർ ഭേ​​​​ദ​​​​പ്പെ​​​​ട്ട പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.