കു​​ളൂ​​ബു സെ​​മി
കു​​ളൂ​​ബു സെ​​മി
Friday, December 8, 2023 10:43 PM IST
ബം​​ഗ​​ളൂ​​രു: ക്ല​​ബ് വോ​​ളി​​ബോ​​ൾ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തു​​ർ​​ക്കി​​യി​​ൽ​​നി​​ന്നു​​ള്ള ഹ​​ൽ​​ക്ബാ​​ങ്ക് സ്പോ​​ർ കു​​ളൂ​​ബു​​വി​​ന് ആ​​ദ്യ​​ജ​​യം.

ബ്ര​​സീ​​ൽ ക്ല​​ബ്ബാ​​യ സ​​ഡ ക്രു​​സീ​​റൊ വോ​​ളി​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് കു​​ളൂ​​ബു ത​​ക​​ർ​​ത്തു. സ്കോ​​ർ: 26-24, 25-18, 28-26. ഇ​​തോ​​ടെ പൂ​​ൾ ബി​​യി​​ൽ​​നി​​ന്ന് ജാ​​പ്പ​​നീ​​സ് ക്ല​​ബ് സ​​ണ്‍​ടോ​​റി സ​​ണ്‍​ബേ​​ഡ്സി​​നൊ​​പ്പം കു​​ളൂ​​ബു​​വും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ൾ ഇ​​ന്ന് അ​​ര​​ങ്ങേ​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.