ബാ​​​​​സ്ക​​​​​റ്റ്: സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ൻ 26ന്
ബാ​​​​​സ്ക​​​​​റ്റ്: സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ൻ 26ന്
Thursday, May 25, 2023 1:07 AM IST
കൊ​​​​​ര​​​​​ട്ടി (തൃ​​​​​ശൂ​​​​​ർ): ഫി​​​​​ബ അ​​​​​ണ്ട​​​​​ർ 16 വ​​​​​നി​​​​​താ ഏ​​​​​ഷ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നാ​​​​​യു​​​​​ള്ള ആ​​​​​ദ്യ​​​​​ഘ​​​​​ട്ട സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ൻ ട്ര​​​​​യ​​​​​ൽ​​​​​സ് കൊ​​​​​ര​​​​​ട്ടി ലി​​​​​റ്റി​​​​​ൽ ഫ്ള​​​​​വ​​​​​ർ എ​​​​​ച്ച്എ​​​​​സ്എ​​​​​സ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കും.


ജൂ​​​​​ലൈ 10 മു​​​​​ത​​​​​ൽ 16 വ​​​​​രെ ജോ​​​​​ർ​​​​​ദാ​​​​​നി​​​​​ലാ​​​​​ണ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ൽ 30 മു​​​​​ത​​​​​ൽ ജൂ​​​​​ണ്‍ ആ​​​​​റ് വ​​​​​രെ അ​​​​​വ​​​​​സാ​​​​​ന വ​​​​​ട്ട സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ൻ ഉ​​​​​ണ്ടാ​​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.