152 തികച്ച് ന​​രെ​​യ്ൻ വിക്കറ്റ് വേട്ടയിൽ മൂന്നിൽ
152 തികച്ച് ന​​രെ​​യ്ൻ  വിക്കറ്റ് വേട്ടയിൽ  മൂന്നിൽ
Sunday, April 2, 2023 12:54 AM IST
ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നാ​​യി 152 വി​​ക്ക​​റ്റ് തി​​ക​​ച്ച് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സ്പി​​ന്ന​​ർ സു​​നി​​ൽ ന​​രെ​​യ്ൻ.

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​രു ടീ​​മി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന​​തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് ന​​രെ​​യ്ൻ. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ മു​​ൻ പേ​​സ​​ർ ല​​സി​​ത് മ​​ലിം​​ഗ​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ല​​ങ്ക​​ൻ പേ​​സ​​റാ​​യ മ​​ലിം​​ഗ 170 വി​​ക്ക​​റ്റ് മും​​ബൈ​​ക്കാ​​യി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.